Saturday 4 October 2014

ഇന്ത്യയെ കട്ടുമുടിച്ച ബ്രിട്ടീഷ്‌ക്കാർ ശശി തരൂർ പറഞ്ഞത് എന്ത് കൊണ്ട്

നിങ്ങൾക്കറിയാമോ എങ്ങനെ അമേരിക്കയും യൂറോപും ഒരുപാടു സമ്പന്നം ആയി ഇന്ത്യ പട്ടിണി പാവങ്ങളുടെയും … അവര് പണ്ട് മുതലേ വികസിത രാജ്യവും ഇന്ത്യ വികസ്വര രാജ്യവും ആയതു കൊണ്ടാണോ ? അങ്ങനെ നമ്മളെ പറഞുപറ്റിച്ചു കൊണ്ടിരിക്കുന്നു ….
ഇന്ത്യ ലോകത്തിലെ ഏറ്റവും വികസിതവും സമ്പത്തും ഉണ്ടായിരുന്നു രാജ്യം ആയിരുന്നു 4000 വർഷങ്ങൾ വരെ,,, ബ്രിട്ടീഷ്‌കാർ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യ പിന്നോക്ക രാജ്യം ആയി മറ്റപെട്ടു എങ്ങനെ ? വളരെ ലളിതം ആയി ഇന്ത്യയെ കൊള്ളഅടിച്ചു അതിനു അവർ കണ്ടെത്തിയ മാർഗം ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആയിരുന്നു .. ആ കൊള്ള ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു ചിലപ്പോൾ നമുക്ക് കാണാൻ കഴിയില്ല എന്നാൽ മറ്റു ചിലപ്പോൾ കണ്ടിട്ടും കൈ കാലുകൾ കേട്ടപെട്ടിരിക്കുന്നു…
1600 ആണ്ടിൽ ആണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക്‌ ഇന്ത്യ വാതയങ്ങൾ തുറന്നു ഇട്ടു കൊടുക്കുന്നത് അവർ നമ്മുടെ രാജ്യത്തിലേക്ക് കടൽ കൊള്ളക്കാരെ കച്ചവടക്കാർ എന്നാ വ്യജേന ഇറക്കി. അവർ ഇന്ത്യയുടെ പല തീരങ്ങളിലും വന്നു ചേർന്നു, ഉദാകരണം ആയി ചെന്നയിൽ. RothsChild കമ്പനി ആണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു രൂപം കൊടുത്തത്. 1987 ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ബ്രിട്ടീഷ്‌ രാജാവും ആയി കൈ കോർത്ത്‌ പ്രവർത്തനം കൊണ്ട് പോകാൻ തിരുമാനിക്കുന്നു.
ബംഗാളിന്റെ പിടിച്ചടക്കലിനു ശേഷം RothChild ഏറ്റവും മോശവുംകുത്തഴിഞ്ഞതും അയ ഒരു ഭരണ വ്യവസ്ടത്ക്ക് രൂപം കൊടുത്തു അത്യന്തികം അയ ലക്ഷ്യം ബംഗാളിന്റെ  വില മതിക്കാൻ ആവാത്ത സ്വത്തു കൈക്കൽ ആക്കുക എന്നായിരുന്നു. ആ സമയത്ത് ലോകത്തിലെ ഏറ്റവും  സബ്വ്ന്ന അയ നാട്ടു രാജ്യം ബംഗാൾ ആയിരുന്നു. പിന്നീടു പലകാരണങ്ങൾ കൊണ്ടും ബംഗാൾ ഒരു മരണഭുമി ആയി.. ഒരുപാടു പാവപെട്ടവർ പ്ലേഗ് മുലവും മരണപെട്ടു.
1757 ലെ  പ്ലാസ്സി യുദ്ധത്തിൽ ക്ലെവിന്റെ നേതൃത്തത്തിൽ ഉള്ള ബ്രിടിഷ്  സൈന്യം  ബംഗാൾ  പിടിച്ചടക്കി അതിനു ശേഷം അവർ ഇന്ത്യ ഭരിക്കാൻ തുടങ്ങി. പിന്നിട് ഇവർ  ഇന്ത്യയിലെ സ്വർണവും അപൂർവ  രത്നങ്ങളും കൊള്ളയടിക്കാൻ തുടങ്ങി. Rothschild  പിന്നീട്  ഇന്ത്യയിലെ മുഴുവൻ  സ്വർണവും ഇംഗ്ലണ്ടിലേക്ക് മാറ്റി, അവിടെ ഒരു പ്രൈവറ്റ് ബാങ്ക് തുടങ്ങി, അതാണ് പിന്നീട്  Bank  of  England  ആയി മാറിയത്, ഇപ്പോഴും ആ സ്വർണം  അവരുടെ ലോക്കറിൽ  ഉണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ Rothschild ഫാമിലി അമേരിക്കയിൽ Federal Reserve Bank of America ഉണ്ടാക്കി,പിന്നീട്  അവർ World Bank, IMF  എന്നിവ മൂന്നാം ലോക രാജ്യങ്ങളെ ചൂഷണം ചെയ്യാൻ ഉണ്ടാക്കി.Citibank and Standard Chartered bank എന്നിവയും Roothschild  ഫാമിലിയുടെ സപ്പോർട്ടോടെ ഉണ്ടാക്കിയത് ആണ്, ഇതിനെല്ലാം കാരണം ഇന്ത്യയിൽ  നിന്നും 1757-ൽ  കൊണ്ട് പോയ സ്വർണവും. 
1857ൽ  ഇന്ത്യയിലെ ഒന്നാം സ്വതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷ്‌കാർ ഇന്ത്യയ തെറ്റിധരിപ്പിച്ചു, East  India  കന്പനി നശിച്ചു എന്നും ഇനി ഇന്ത്യയ ഭരിക്കുന്നത്‌ Crown   നേരിട്ട് ആണ് എന്നും. ഇപ്പോഴും നമുക്ക് അറിയില്ല Crown   എന്നാൽ  ബ്രിട്ടീഷ്‌ രാജ്ഞി എന്നല്ല അർത്ഥം  അത് ഒരു പ്രൈവറ്റ് Corporation of London ആണ്. ഇന്ത്യക്കാരെ വളരെ എളുപ്പം ആയി അവർ  പറ്റിച്ചുകൊണ്ടേ ഇരുന്നു  1947ൽ  സ്വതന്ത്ര്യ നൽകുന്നത്  വരെ എന്നാൽ അതും നെഹ്‌റുവിലൂടെ Rothschild  നടത്തിയ പിൻനാടകം ആയിരുന്നു.  
Edwina Mountbatten വഴി Rothschild  അവരുടെ സന്ദേശം നെഹ്രുവിൽ എത്തിച്ചിരുന്നു. അധികാര ഭ്രാന്ത്‌  കേറിയ നെഹ്‌റു ഇന്ത്യയെ കൊള്ള  അടിച്ചവരുടെ കൂടെ നിന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഹിനൂർ രത്നം വീണ്ടുഎടുക്കാൻ കഴിയുമായിരുന്നിട്ടും നെഹ്‌റു അതിനെതിരെ ഒരു വാക്ക് പോലും ഉരിയാടിയില്ല ,, കൊഹിനൂർ  ഇപ്പോഴും ബ്രിട്ടീഷ്‌ രാജ്ഞിയുടെ കീരിടത്തിൽ ഇരുന്നു ഇന്ത്യയെ നോക്കി പല്ലിളിക്കുന്നു 



No comments:

Post a Comment